കോവളം കൊട്ടാരം: പോക്കുവരവ് ചെയ്തതില്‍ അപാകതയില്ലെന്ന് മന്ത്രി

Posted on: April 10, 2013 5:54 pm | Last updated: April 10, 2013 at 5:54 pm

തിരുവനന്തപുരം: കോവളം കൊട്ടാരം പോക്കുവരവ് ചെയ്തതില്‍ അഴിമതിയില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ഇത് സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ല. വിജിലന്‍സ് അന്വേഷണം പിന്‍വലിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.