കൈക്കൂലി വാങ്ങുന്നതിനിടെ ഖനി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Posted on: April 9, 2013 5:02 pm | Last updated: April 9, 2013 at 5:02 pm

തിരുവനന്തപുരം: ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഖനി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഖനി സുരക്ഷാ ദക്ഷിണമേഖലാ ഡയരക്ടര്‍ എം,നരസയ്യയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒന്നര ലക്ഷം രൂപയും സ്വര്‍ണ്ണ നാണയങ്ങളും പിടികൂടി.