ബംഗാള്‍ മന്ത്രിയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

Posted on: April 9, 2013 3:48 pm | Last updated: April 9, 2013 at 4:15 pm

bengal ministerന്യൂഡല്‍ഹി: ബംഗാള്‍ ധനകാര്യ മന്ത്രി അമിത് മിശ്രയെ ഡല്‍ഹിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. എസ്എഫ്‌ഐ നേതാവ് സുധീപ്‌തോ ഗുപ്തയുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റം. ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം എത്തിയതായിരുന്നു അമിത് മിശ്ര. കയ്യറ്റത്തില്‍ അദ്ദേഹത്തിന്റെ വസ്ത്രം കീറിപ്പറിഞ്ഞു.