വോളിബാള്‍ ടൂര്‍ണമെന്റ്

Posted on: April 7, 2013 9:37 am | Last updated: April 7, 2013 at 9:37 am

volleyball imageദോഹ: ഖത്തര്‍ ബോളിബാള്‍ അസോസിയേഷന്‍ ബോളിബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കെ എം സി പ്രയോജകര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ടീം ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് ഖത്തര്‍ ബോളിബാള്‍ ജൂനിയര്‍ വിഭാഗത്തിനെ പരാജയപ്പെടുത്തി. വന്‍ ജനപങ്കാളിത്തമായിരുന്നു ടൂര്‍ണമെന്റിലുടനീളം. മികച്ച സംഘാടന ശേഷികൊണ്ടും ശ്രദ്ധിക്കപ്പെട്ടു.