കുവൈറ്റ്: ഐ.സി.എഫ്. കുവൈറ്റ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബ്ബാസിയ, സാല്‍മിയ, ഫഹാഹീല്‍ സുന്നി മദ്‌റസകള്‍ പുതിയ അധ്യയനവര്‍ഷം ഏപ്രില്‍ ആറിന് ശനിയാഴ്ച ആരംഭിക്കും. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ സിലബസ്സനുസരിച്ചാണ് ക്ലാസുകള്‍. മലയാള ഭാഷാ പഠനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ള ഐ.സി.എഫ്. മദ്‌റസകളിലേക്ക് അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും 65932531, 66956615, 66532730 നമ്പറുകളിലോ, ഐ.സി.എഫ്. ശാഖാ കമ്മിറ്റികളുമായോ ബന്ധപ്പെടാവുന്നതാണ്. കുവൈറ്റിന്റെ എല്ലാ ഏരിയകളില്‍ നിന്നും വിപുലമായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യവും ലഭ്യമാക്കിയിട്ടു