ലങ്കന്‍ തമിഴര്‍ക്ക് നീതി ആവശ്യപ്പെട്ട് തമിഴ് സിനിമാ ലോകം

Posted on: April 2, 2013 1:55 pm | Last updated: April 2, 2013 at 7:03 pm

tamilnaduചെന്നൈ: ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നും തമിഴ് വംശജരെ പുനരധിവസിപ്പിക്കണന്നാവശ്യപ്പെട്ട് തമിഴ് സിനിമാ ലോകത്തെ പ്രമുഖരടങ്ങുന്നസംഘംഉപവാസസമരംനടത്തുന്നു. രജനികാന്ത്,ശരത്കുമാര്‍,വിജയ്,അജിത്കുമാര്‍,സൂര്യ,ധനുഷ്,പ്രഭുദേവ,പ്രകാശ്രാജ് തുടങ്ങിയ പ്രമുഖരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട.തമിഴ് സിനിമാസംവിധായകരും,നിര്‍മ്മാതാക്കളും,വിതരണക്കാരും സമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.