ഗണേഷ് രാജിക്കൊരുങ്ങുന്നതായി സൂചന

Posted on: April 1, 2013 7:29 pm | Last updated: April 1, 2013 at 7:29 pm

Ganesh-Kumarതിരുവനന്തപുരം:മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. യാമിനി തങ്കച്ചിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഗണേഷ് ഷിബു ബേബി ജോണിന്റെ കൂടെ മുഖ്യമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചു. കാത്തിരുന്ന് കാണാമെന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഗണേഷ് പ്രതികരിച്ചത്.