ചൈനയില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ടു മരണം

Posted on: April 1, 2013 1:10 pm | Last updated: April 1, 2013 at 1:13 pm

suബെയ്ജിംഗ്: പരിശീലനപ്പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണ് കിഴക്കന്‍ ചൈനയില്‍ രണ്ടുപേര്‍ മരിച്ചു. ചൈനീസ് വ്യോമസേനയുടെ എസ് യു 27 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.