സിപിഎം കേന്ദ്ര കമ്മിറ്റി, പിബി യോഗങ്ങള്‍ മെയ് 10 മുതല്‍

Posted on: March 31, 2013 2:33 pm | Last updated: March 31, 2013 at 3:58 pm
SHARE

cpimന്യൂഡല്‍ഹി:സിപിഎം കേന്ദ്രകമ്മിറ്റി പിബി യോഗങ്ങള്‍ മെയ് 10 മുതല്‍ നടക്കും. ഏപ്രിലില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു.വിഎസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണെമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രകമ്മിറ്റി പരിഗണിക്കും.