കായംകുളത്ത് നാളെ ഹര്‍ത്താല്‍

Posted on: March 21, 2013 7:56 pm | Last updated: March 21, 2013 at 9:06 pm

കായംകുളം:താലൂക്ക് രൂപീകരണത്തില്‍ കായംകുളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് നാളെ കായംകുളം നിയമസഭാ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.