ലി കെക് വിയാങ് ചൈനയുടെ പുതിയ പ്രധാനമന്ത്രി

Posted on: March 15, 2013 5:00 pm | Last updated: March 16, 2013 at 12:17 pm
SHARE

ChinaPM (1)ബെയ്ജിങ്: ചൈനയുടെ പുതിയപ്രധാനമന്ത്രിയായി കെക് വിയാങ്  സ്ഥാനമേറ്റു. ആകെയുണ്ടായരുന്ന 2,949 വോട്ടുകളില്‍ 2,940 വോട്ടുകള്‍ നേടിയാണ് 57 കാരനായകെക് വിയാങിനെ തെരഞ്ഞെടുത്തത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ചൈനയില്‍ ഭരണ തലപ്പത്തുള്ളവര്‍ മാറുന്നത്.അഞ്ച് വര്‍ഷത്തേക്കാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.കളിഞ്ഞ ദിവസം പുതിയ പ്രസിഡന്റായി സി ജിന്‍പിങ് സ്ഥാനമേറ്റിരുന്നു.