ഗണേഷ് കുമാറിന്റെ വസതിയിലേക്ക് മാര്‍ച്ച്

Posted on: March 4, 2013 1:57 pm | Last updated: March 4, 2013 at 1:58 pm
SHARE

പത്തനാപുരം: പി സി ജോര്‍ജിന്റെ പ്രസ്താവനക്ക് പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വസതിയിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് പോലീസ് ത
ടഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.