അമ്മ അഞ്ചുവയസ്സുകാരിയുടെ വെടിയേറ്റുമരിച്ചു

Posted on: February 24, 2013 7:41 pm | Last updated: February 26, 2013 at 2:55 pm

blankfaceതൂത്തുക്കുടി: എയര്‍ഗണ്‍കൊണ്ട് കളിക്കുന്നതിനിടെ മകളുടെ വെടിയേറ്റ് അമ്മ മരിച്ചു. സംഭവസ്ഥലത്തു തന്നെ അമ്മ മരിച്ചു. കുട്ടിയുടെ കയ്യില്‍ തോക്ക് കൊടുത്തതിന് കുട്ടിയുടെ അച്ഛന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു