ഡോ: രത്തന്‍ ഖേല്‍ക്കര്‍ മികച്ച കലക്ടര്‍

Posted on: February 23, 2013 4:21 pm | Last updated: February 24, 2013 at 10:32 am

rathan ghelkar(kannur collector
തിരുവനന്തപുരം: മികച്ച കലക്ടര്‍ക്കുള്ള പുരസ്‌കാരം കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഡോ: രത്തന്‍ ഖേല്‍ക്കര്‍ സ്വന്തമാക്കി. കേട്ടയം കലക്ടര്‍ മിനി ആന്റണി പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായി.റവന്യൂ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നാളെ കോട്ടയത്ത് നടക്കുന്ന റവന്യൂ ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കും.