ഖത്തര്‍ – സഊദി കിരീടാവകാശികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി

Posted on: February 23, 2013 4:04 pm | Last updated: February 23, 2013 at 8:24 pm

Qna_HHTamimSlman22Feb2013 (1)

ദോഹ: ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സഊദി കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും തമ്മില്‍ റിയാദില്‍ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ – സഊദി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മധ്യപൗരസ്ത്യ ദേശത്തെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ചര്‍ച്ചയായി.