ക്യൂബന്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് ഷാവേസ് മടങ്ങി

Posted on: February 19, 2013 1:39 am | Last updated: February 23, 2013 at 6:30 pm
130215154338-chavez-in-hospital-story-top
ഷാവെസ് മക്കളോടൊപ്പം ആശുപത്രിയില്‍

വെനിസ്വെല: ക്യൂബന്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന വെനിസ്വെലന്‍ പ്രസിഡന്റ ഹ്യൂഗോ ഷാവേസ്  നാട്ടിലേക്ക് മടങ്ങി. ടിറ്റ്വറിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്യൂബന്‍ പ്രസിഡന്റ് റോള്‍ കാസ്‌ട്രോ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ എന്നിവരോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.