Connect with us

Kerala

കൊല്ലത്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍; മാതാവിന് വെട്ടേറ്റു

കിടപ്പുരോഗിയായ മാതാവിനെ കൊല്ലാന്‍ ശ്രമിച്ച ശേഷം സുരേഷ് തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

കൊല്ലം | ചിതറ അരിപ്പയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിടപ്പുരോഗിയായ മാതാവിനെ കഴുത്തില്‍ വെട്ടേറ്റ നിലയിലും കണ്ടെത്തി. അരിപ്പ സ്വദേശി സുരേഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കിടപ്പുരോഗിയായ മാതാവിനെ കൊല്ലാന്‍ ശ്രമിച്ച ശേഷം സുരേഷ് തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

Latest