Kerala തൃക്കരിപ്പൂരില്‍ വീടിന് സമീപം യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം വയലോടി സ്വദേശി കെ പ്രിയേഷാണ് (33) മരിച്ചത് Published Dec 05, 2022 10:53 am | Last Updated Dec 05, 2022 10:53 am By വെബ് ഡെസ്ക് കാസര്‍കോട് | തൃക്കരിപ്പൂരില്‍ യുവാവിനെ വീടിന് സമീപത്തെ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയലോടി സ്വദേശി കെ പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Related Topics: unnatural death You may like കരുനാഗപ്പള്ളിയില്‍ മന്ത്രി കെ മുരളീധരനു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം യുദ്ധവും പലായനവും; ഗസ്സയിൽ ബാലവിവാഹവും ലൈംഗിക അതിക്രമങ്ങളും കുതിച്ചുയരുന്നുവെന്ന് യുഎൻ റിപ്പോർട്ട് തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പോലീസിന്റെ താക്കീത് ഗ്യാനേഷ് കുമാറിനെതിരെ നീക്കം ശക്തമാക്കാൻ ഇന്ത്യാ സഖ്യം; സെപ്തംബർ 30ന് നിർണായക യോഗം ബിജെപിയിലേക്ക് ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാക്കാമെന്ന് വരെ പറഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമില്ലെന്ന് കെ എസ് ഇ ബി ---- facebook comment plugin here ----- LatestKeralaതൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പോലീസിന്റെ താക്കീത്Internationalകനത്ത മഴയില്‍ വീടുകളും കടകളും വെള്ളത്തില്‍ മുങ്ങി; ബാങ്കോക്കില്‍ പ്രളയ ദുരന്തം പ്രഖ്യാപിച്ചുKeralaസംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമില്ലെന്ന് കെ എസ് ഇ ബിSaudi Arabiaസഊദിക്ക് നേരെയുള്ള ഡ്രോണ്‍ ,മിസൈല്‍ ആക്രമണങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തിNationalജോലി വാഗ്ദാനം പിന്‍വലിച്ചു; 22 കമ്പനികള്‍ക്ക് കാമ്പസ് റിക്രൂട്ട്മെന്റിന് വിലക്കേര്‍പ്പെടുത്തി ഐഐടികള്‍Nationalകാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം; ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചുKeralaകരുനാഗപ്പള്ളിയില്‍ മന്ത്രി കെ മുരളീധരനു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം