Kerala
യു ഡി എഫ് തരംഗം; 102 സീറ്റില്‍ ലീഡ് ചെയ്യുന്നു
എട്ടു മന്ത്രിമാര്‍ പിന്നില്‍
തിരുവനന്തപുരം | സംസ്ഥാനത്ത് യു ഡി എഫ് തരംഗം. എല്‍ ഡി എഫ് കോട്ടകള്‍ തകര്‍ന്നു. മന്ത്രിമാര്‍ ഏറെയും പിന്നില്‍.
തിരഞ്ഞെടുപ്പ് ഫലം തത്സമയം:
- തളിപ്പറമ്പ് കെ ഗോവിന്ദന്‍ മാസ്റ്റര്‍ വിജയിച്ചു
- കായംകുളം എം ലിജു വിജയിച്ചു-76651
- ആറ്റിങ്ങലില്‍ ഒ എസ് അംബിക വിജയിച്ചു- 13375
- ചാലക്കുടിയില്‍ സനീഷ്‌കുമാര്‍ ജോസഫ് വിജയിച്ചു-23156
- ആമ്പലപ്പുഴ ജി സുധാകരന്‍ വിജയിച്ചു- 27663
- ആലത്തൂരില്‍ ടിഎം ശശി വിജയിച്ചു-8553
- കല്യാശേരി എം വിജയന്‍ വിജയിച്ചു-18433
- ഷൊര്‍ന്നൂര്‍ പി മമ്മികുട്ടി-16517
- ഒറ്റപ്പാലം കെ പ്രേംകുമാര്‍ വിജയിച്ചു- 26910
- തരൂരില്‍ പിപി സുമോദ് വിജയിച്ചു-11910
- ഇരിക്കൂറില്‍ സജീവ് ജോസഫ് വിജയിച്ചു-42249
- കണ്ണൂര്‍ അഡ്വ ടി ഒ മോഹനന്‍ വിജയിച്ചു- 18530
- താവനൂര്‍ വിഎസ് ജോയ്-14647
- കോഴിക്കോട് സൗത്തില്‍ അഡ്വ ഫൈസല്‍ ബാബു വിജയിച്ചു
- നാദാപുരം കെഎം അഭിജിത് വിജയിച്ചു-23685
- മലപ്പുറം പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു- 69614
- പേരാവൂര്‍ സണ്ണി ജോസഫ് വിജയിച്ചു -14566
- മാനന്തവാടി ഉഷ വിജയന്‍ വിജയിച്ചു
- ഉടുമ്പന്‍ചോല സേനാപതി വേണു വിജയിച്ചു
- പറവൂര്‍ വി ഡി സതീശന്‍ വിജയിച്ചു – 20600
- കുണ്ടറ പി സി വിഷ്ണുനാഥ് വിജയിച്ചു- 32520
- കോങ്ങാട് കെ എ തുളസി വിജയിച്ചു
- വടകര കെ കെ രമ വിജയിച്ചു
- കോന്നി കെ യു ജനീഷ് കുമാര്‍ വിജയിച്ചു
- അമ്പലപ്പുഴ ജി സുധാകരന്‍ വിജയിച്ചു
- നെന്മാറ കെ പ്രേമന്‍ വിജയിച്ചു
- ഏറനാട് പി കെ ബഷീര്‍ വിജയിച്ചു
- വേങ്ങര കെ എം ഷാജി വിജയിച്ചു
- കഴക്കൂട്ടത്ത് കടകംപള്ളി വീണു
- മൂന്നാം താമര; കഴക്കൂട്ടത്ത് വി മുരളീധരന്‍ വിജയിച്ചു-20
- ബേപ്പൂരില്‍ പി വി അന്‍വര്‍ തോറ്റു
- മണലൂര്‍ സി രവീന്ദ്രനാഥ് ജയിച്ചു-1613
- നേമത്ത് മന്ത്രി വി ശിവന്‍കുട്ടി പരാജയപ്പെട്ടു
- നേമം രാജീവ് ചന്ദ്രശേഖറിലൂടെ ബി ജെ പിക്ക് വിജയം-3800
- അഴീക്കോട് എല്‍ ഡി എഫ് റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ടു
- ബേപ്പൂര്‍ മന്ത്രി മുഹമ്മദ് റിയാസ് ജയിച്ചു-7487
- മഞ്ചേശ്വരം എ കെ എം അഷ്‌റഫ് ജയിച്ചു-33364
- കുന്നംകുളം എ സി മൊയ്തീന്‍ ജയിച്ചു-4563
- തൃത്താലയില്‍ മന്ത്രി എം ബി രാജേഷ് പരാജയപ്പെട്ടു
- തൃത്താല വി ടി ബല്‍റാം വിജയിച്ചു-8385
- ബാലുശ്ശേരി വി ടി സൂരജ് വിജയിച്ചു-16980
- ചവറ ഷിബു ബേബിജോണ്‍ വിജയിച്ചു-18573
- ആറന്‍മുള അബിന്‍വര്‍ക്കി വിജയിച്ചു-18011
- ഹരിപ്പാട് രമേശ് ചെന്നിത്തല വിജയിച്ചു
- കായംകുളം എം ലിജു ജയിച്ചു-15060
- കോവളം എം വിന്‍സന്റ് വിജയിച്ചു-26212
- പാലാ മാണി സി കാപ്പന്‍ ജയിച്ചു-2991
- തൃക്കാക്കര ഉമാ തോമസ് ജയിച്ചു-50211
- പേരാമ്പ്ര ഫാത്തിമ തഹ്്ലിയ ജയിച്ചു
- പുനലൂര്‍ സി അജയ പസാദ്-21529
- തൃക്കരിപ്പൂര്‍ സന്ദീപ് വാര്യര്‍ വിജയിച്ചു-394
- അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചു -9324
- വട്ടിയൂര്‍ക്കാവ് കെ മുരളീധരന്‍ ജയിച്ചു-5700
- പട്ടാമ്പി മുഹസിന്‍ ജയിച്ചു 9055
- പുതുപ്പള്ളി ചാണ്ടി ഉമ്മന്‍ ജയിച്ചു-52907
- നെയ്യാറ്റിന്‍കര എന്‍ ശക്തന്‍ വിജയിച്ചു
- വര്‍ക്കല വി ജോയ് വിജയിച്ചു-2800
- മണലൂര്‍ ടി എന്‍ പ്രതാപന്‍ വിജയിച്ചു
- ഷൊര്‍ണൂര്‍ പി മമ്മിക്കുട്ടി സി പി എം വിജയിച്ചു 16517
- സ്റ്റാലിന്‍, മമത, പിണറായി; മൂന്നു ബി ജെ പി വിരുദ്ധ മുഖ്യമന്ത്രിമാര്‍ വീണു
- ചാത്തന്നൂരില്‍ ബി ബി ഗോപകുമാറിലൂടെ ബി ജെ പി വിജയിച്ചു 4002
- തിരുവനന്തപുരം സി പി ജോണ്‍ വിജയിച്ചു
- വട്ടിയൂര്‍ കാവില്‍ കെ മുരളീധരന്‍ മുന്നില്‍
- പാലക്കാട് രമേഷ് പിഷാരടി വിജയിച്ചു 12462
- പാലായില്‍ മാണി സി കാപ്പന്‍ ജയിച്ചു
- പാലായില്‍ ജോസ് കെ മാണി തോറ്റു
- പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വിജയിച്ചു 7487
- കുണ്ടറ പി സി വിഷ്ണുനാഥ് മുന്നില്‍
- പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ലീഡ് അരലക്ഷം കടന്നു
- അറന്‍മുള അബിന്‍ വര്‍ക്കി മുന്നില്‍
- തൃശൂരില്‍ പത്മജ മൂന്നാം സ്ഥാനത്ത്
- തിരുവനന്തപുരത്ത് കരമന ജയന്‍ മുന്നില്‍
- തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്റെ ലീഡ് 19,000 കടന്നു
- കൊട്ടാരക്കര ഐഷാ പോറ്റി മുന്നില്‍
- കഴക്കൂട്ടത്ത് വി മുരളീധരന് നേരിയ ലീഡ്
- ജോസ് കെ മാണി മുന്നില്‍
- പിണറായി വിജയന്‍ ധര്‍മടത്ത് മുന്നിലെത്തി
- പാലക്കാട് ശോഭ സുരേന്ദ്രന്‍ മുന്നില്‍
- തൃക്കാക്കര ഉമാതോമസ് മുന്നില്‍
- പാലയില്‍ ജോസ് കെ മാണി പിന്നില്‍
- തലശ്ശേരി കാരായി രാജന്‍ മുന്നില്‍
- പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ ലീഡ് ചെയ്യുന്നു
- പയ്യന്നൂര്‍ ടി ഐ മധുസൂദനന്‍ മുന്നില്‍
- മന്ത്രി കെ എന്‍ ബാലഗോപാല്‍ പിന്നില്‍
- തൃത്താല വി ടി ബല്‍റാം മുന്നില്‍
- എല്‍ ഡി എഫ് 37 സീറ്റിലേക്ക് ചുരുങ്ങി
- തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ മുന്നില്‍
- യു ഡി എഫ് ലീഡ് 101 സീറ്റില്‍
- കൊല്ലം ബിന്ദു കൃഷ്ണ മുന്നില്‍
- എന്‍ ഡി എ നേമത്തുമാത്രം
- തൃക്കരിപ്പൂര്‍ സന്ദീപ് വാര്യര്‍ പിന്നില്‍
- നേമം രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍
- പിണറായി നാലാം റൗണ്ടിലും പിന്നില്‍
- നാദാപുരം പി വസന്തം മുന്നില്‍
- പാലക്കാട് രമേഷ് പിഷാരടി മുന്നില്‍
- പെരിന്തല്‍മണ്ണ നജീബ് കാന്തപുരം മുന്നില്‍
- നാദാപുരത്ത് അഭിജിത് മുന്നില്‍
- തളിപ്പറമ്പില്‍ ശ്യാമള പിന്നില്‍
- പറവൂരില്‍ വി ഡി സതീശന്‍ മുന്നിലെത്തി
- കൊടുവള്ളി പി കെ ഫിറോസ് മുന്നില്‍
- മലമ്പുഴ എ പ്രഭാകരന്‍ മുന്നില്‍
- നേമം വി ശിവന്‍കുട്ടി പിന്നില്‍
- വടകര കെ കെ രമ മുന്നില്‍
- ചേര്‍ത്തല പി പ്രസാദ് മുന്നില്‍
- മട്ടന്നൂര്‍ വി കെ സനോജ് മുന്നില്‍
- ബാലുശ്ശേരിയില്‍ സൂരജ് ലീഡ് 3000 കടന്നു
- തളിപ്പറമ്പ് ടി കെ ഗോവിന്ദന്‍ മുന്നില്‍
- എല്‍ ഡി എഫ് ലീഡ് 50 ആയി ഉയര്‍ത്തി
- ധര്‍മടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയന്‍ പിന്നില്‍
- എറനാട് പി കെ ബഷീര്‍ മുന്നില്‍
- കൊണ്ടോട്ടിയില്‍ ഡോ. ജിജി മുന്നില്‍
- തിരുവനന്തപുരത്ത് സി പി ജോണ്‍ മുന്നില്‍
- തമിഴ്‌നാട്ടില്‍ വിജയ് യുടെ ടി വി കെ വിജയത്തിലേക്ക്
- ആറന്‍മുള മന്ത്രി വീണാ ജോര്‍ജ് പിന്നില്‍
- കളമശ്ശേരി മന്ത്രി പി രാജീവ് പിന്നില്‍
- പാലക്കാട് രമേഷ് പിഷാരടി പിന്നില്‍
- ഇടുക്കി റോഷി അഗസ്റ്റിന്‍ പിന്നില്‍
- ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ സ്റ്റാലിനും വീഴുന്നു
- കായംകുളം എം ലിജു മുന്നില്‍
- ഒറ്റപ്പാലത്ത് പി കെ ശശി പിന്നില്‍
- മങ്കട മഞ്ഞളാംകുഴി അലി മുന്നില്‍
- തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ വീഴുന്നു
- തമിഴ്‌നാട്ടില്‍ ടി വി കെ ലീഡ് ഉയര്‍ത്തി
- വട്ടിയൂര്‍ കാവ് വി കെ പ്രശാന്ത് മുന്നില്‍
- ജി സുധാകരന്‍ മുന്നില്‍
- കെ മുരളീധരന്‍ പിന്നില്‍
- തൃത്താലയില്‍ എം ബി രാജേഷ് പിന്നില്‍
- എല്‍ ഡി എഫ് കോട്ടകള്‍ തകരുന്നു
- യു ഡി എഫ് ക്യമ്പില്‍ ആവേശം
- തളിപ്പറമ്പില്‍ പി കെ ശ്യാമള വിയര്‍ക്കുന്നു
- വി ഡി സതീശന്‍ പിന്നില്‍
- തമിഴ്‌നാട്ടില്‍ വിജയ് മുന്നില്‍
- പാലക്കാട് ശോഭാ സുരേന്ദ്രന്‍ മുന്നില്‍
- തിരുവല്ലയിലും കോഴിക്കോട് സൗത്തിലും ബി ജെ പി മുന്നില്‍
- കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദന്‍ മുന്നില്‍
- ബംഗാളില്‍ ബി ജെ പി മുന്നില്‍
- മലമ്പുഴ എ പ്രഭാകരന്‍ മുന്നില്‍
- കുറ്റ്യാടി പാറക്കല്‍ അബ്ദുല്ല മുന്നില്‍
- കൊല്ലം ബിന്ദു കൃഷ്ണ മുന്നില്‍
- ധര്‍മടം വി പി അബ്ദുല്‍ റഷീദ് മുന്നില്‍
- സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് സണ്ണി ജോസഫ്
- തവനൂരില്‍ കെ ടി ജലീല്‍ പിന്നില്‍
- ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി പിന്നില്‍
- പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ മുന്നില്‍
- എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണന്‍ മുന്നില്‍
- ബംഗാളില്‍ തൃണമൂലും ബി ജെ പിയും ഒപ്പത്തിനൊപ്പം
- കുന്നംകുളം എ സി മൊയ്തീന്‍ മുന്നില്‍
- ആദായ റൗണ്ടില്‍ മുന്നേറ്റം പ്രകടമാക്കി യു ഡി എഫ്
- ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് പിന്നില്‍
- യു ഡി എഫ് 90 സീറ്റില്‍ മുന്നില്‍
- എട്ടു മന്ത്രിമാര്‍ പിന്നില്‍
- പാലാ മാണി സി കാപ്പന്‍ മുന്നില്‍
- യു ഡി എഫ് മുന്നില്‍; 86 സീറ്റില്‍ ലീഡ് ചെയ്യുന്നു
- എല്‍ ഡി എഫ് ലീഡ് 49 ആയി ചുരുങ്ങി
- നാട്ടിക ഗീതാ ഗോപി മുന്നില്‍
- മന്ത്രിമാര്‍ പലരും പിന്നില്‍
- ഉടുമ്പന്‍ചോല സേനാപതി വേണു മുന്നില്‍
- ഒറ്റപ്പാലം പി കെ ശശി പിന്നില്‍
- എല്‍ ഡി എഫ് 54, യു ഡി എഫ് 81, എന്‍ ഡി എ 4
- കാസര്‍ക്കോട് കല്ലട്ര മായിന്‍ ഹാജി മുന്നില്‍
- പേരാമ്പ്ര ഫാത്തിമ തഹ്്‌ലിയ മുന്നേറ്റം തുടരുന്നു
- എല്‍ ഡി എഫ് 57, യു ഡി എഫ് 76, എന്‍ ഡി എ 5
- ബത്തേരി ഐ സി ബാലകൃഷ്ണന്‍ മുന്നില്‍
- പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല മുന്നില്‍
- കോഴിക്കോട് സൗത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി റനീഷ് മുന്നില്‍
- നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍
- കളമശ്ശേരിയില്‍ മന്ത്രി രാജീവ് പിന്നില്‍
- തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നേറ്റം
- ബംഗാളില്‍ ബി ജെ പി 100 കടന്നു
- ചടയമംഗലം ചിഞ്ചുറാണി മുന്നില്‍
- എല്‍ ഡി എഫ് 64, യു ഡി എഫ് 69, എന്‍ ഡി എ 4
- ഹരിപ്പാട് രമേശ് ചെന്നിത്തല മുന്നില്‍
- എല്‍ ഡി എഫ് 65, യു ഡി എഫ് 68, എന്‍ ഡി എ 4
- പേരാവൂരില്‍ സണ്ണിജോസഫ് മുന്നില്‍
- മഞ്ചേരിയില്‍ റഹ്മത്തുല്ല മുന്നില്‍
- എല്‍ ഡി എഫ് 62, യു ഡി എഫ് 70 എന്‍ ഡി എ 5
- കളമശ്ശേരിയില്‍ പൂട്ടു പൊളിച്ചു
- മാനന്തവാടി മന്ത്രി ഒ ആര്‍ കേളു പിന്നില്‍
- എല്‍ ഡി എഫ് 63, യു ഡി എഫ് 69, എന്‍ ഡി എ 5
- നേമത്ത് ശിവന്‍കുട്ടി മുന്നില്‍
- എല്‍ ഡി എഫ് 63, യു ഡി എഫ് 70, എന്‍ ഡി എ 4
- താനൂര്‍ പി കെ നവാസ് മുന്നില്‍
- ബാലുശ്ശേരി സച്ചിന്‍ ദേവ് മുന്നില്‍
- തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നില്‍
- എല്‍ ഡി എഫ് യു ഡി എഫ് ഒപ്പത്തിനൊപ്പം
- എല്‍ ഡി എഫ് 65, യു ഡി എഫ് 65, എന്‍ ഡി എ 4
- ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസ് മുന്നില്‍
- മലപ്പുറം പി കെ കുഞ്ഞാലിക്കുട്ടി മുന്നില്‍
- എല്‍ ഡി എഫ് 66, യു ഡി എഫ് 64, എന്‍ ഡി എ 4
- കൊട്ടാരക്കരയില്‍ ബാലഗോപാല്‍ മുന്നില്‍
- എല്‍ ഡി എഫ് 62, യു ഡി എഫ് 67, എന്‍ ഡി എ 5
- എന്‍ ഡി എയുടെ ലീഡ് നില 5
- പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ മുന്നില്‍
- പുതുപ്പള്ളി ചാണ്ടി ഉമ്മന്‍ മുന്നില്‍
- ഏറ്റുമാനൂരില്‍ വി എന്‍ വാസവന്‍ മുന്നില്‍
- കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് മുന്നില്‍
- എല്‍ ഡി എഫ് 60, യു ഡി എഫ് 67, എന്‍ ഡി എ 4
- എല്‍ ഡി എഫ് 59, യു ഡി എഫ് 68, എന്‍ ഡി എ 4
- ബംഗാളില്‍ തൃണമൂല്‍, എന്‍ഡിഎ ഇഞ്ചോടിഞ്ച് പോരാട്ടം
- എല്‍ ഡി എഫ് 59, യു ഡി എഫ് 64, എന്‍ ഡി എ 4
- എല്‍ ഡി എഫ് 55, യു ഡി എഫ് 64, എന്‍ ഡി എ 4
- തവനൂര്‍ കെ ടി ജലീല്‍ മുന്നില്‍
- എല്‍ ഡി എഫ് 50, യു ഡി എഫ് 63, എന്‍ ഡി എ 3
- നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍
- എല്‍ ഡി എഫ് 46, യു ഡി എഫ് 66, എന്‍ ഡി എ 3
- കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ മുന്നില്‍
- കോന്നിയില്‍ ജനീഷ് മുന്നില്‍
- കൊയിലാണ്ടിയില്‍ കെ ദാസന്‍ മുന്നില്‍
- എല്‍ ഡി എഫ് 47, യു ഡി എഫ് 61, എന്‍ ഡി എ 3
- പേരാമ്പ്രയില്‍ ഫാത്തിമ തഹ്്‌ലിയ മുന്നില്‍
- യു ഡി എഫ് മുന്നില്‍
- എല്‍ ഡി എഫ് 57, യു ഡി എഫ് 48, എന്‍ ഡി എ 2
- തിരുവമ്പാടി ലിന്റോ ജോസഫ് മുന്നില്‍
- എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മുന്നില്‍
- ബാലുശ്ശേരിയില്‍ സൂരജ് മുന്നില്‍
- എല്‍ ഡി എഫ് 51, യു ഡി എഫ് 36, എന്‍ ഡി എ 2
- 28 എല്‍ ഡി എഫ് , 27 യു ഡി എഫ് , എന്‍ ഡി എ-2
- പാലക്കാട് റസാഖ് മുന്നില്‍
- 21 എല്‍ ഡി എഫ് , 16 യു ഡി എഫ് , എന്‍ ഡി എ-1
- പാലക്കാട് ശോഭ സുരേന്ദ്രന്‍ മുന്നില്‍
- അമ്പലപ്പുഴ ജി സുധാകരന്‍ 11 വോട്ടിനു മുന്നില്‍
- ചവറ ഷിബു ബേബിജോണ്‍ മുന്നില്‍
- ധര്‍മണടത്ത് പിണറായി 11 വോട്ടിനു മുന്നില്‍
- മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മുന്നില്‍
- എട്ടു മണ്ഡലങ്ങളില്‍ 5 എല്‍ ഡി എഫ് ,3 യു ഡി എഫ്
- ചേര്‍ത്തല പി പ്രസാദ് മുന്നില്‍
- കല്‍പ്പറ്റയില്‍ ടി സിദ്ധിഖ് മുന്നില്‍
- കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നില്‍
- ആറന്‍മുളയില്‍ യു ഡി എഫ് ഏജന്റ് കുഴഞ്ഞുവീണു
- ആദ്യ ഫല സൂചന ഉടന്‍
- വോട്ടെണ്ണല്‍ തുടങ്ങി
- കോട്ടക്കലില്‍ ഏജന്റുമാരുടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിഞ്ഞില്ല
- കല്‍പ്പറ്റയില്‍ തപാല്‍ വോട്ട് സോര്‍ട്ടിങ്ങ് പൂര്‍ത്തിയായി
- തിരൂരില്‍ ഏജന്റുമാരെ കടത്തി വിടുന്നില്ല
- കളമശ്ശേരിയില്‍ പൂട്ടു പൊളിക്കാന്‍ അനുമതി തേടി
- കളമശ്ശേരി മണ്ഡലം സ്‌ട്രോങ്ങ് റൂമിന്റെ കീ കാണാനില്ല
- പ്രതീക്ഷയോടെ മുന്നണികള്‍
- എല്ലാ കൗണ്ടിങ്ങ് സെന്ററുകളിലും സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നു
- വോട്ടെണ്ണല്‍ ടേബിളുകള്‍ സജ്ജമായി
- ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകള്‍
- നിമിഷങ്ങളെണ്ണി കാത്തിരിപ്പ്
- ആദ്യ ഫല സൂചന അര മണിക്കൂറിനകം
- വയനാട്ടില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനുള്ള നടപടികള്‍ തുടങ്ങി
- കുസാറ്റില്‍ സ്‌ട്രോങ്ങ് റൂം തുറന്നു. ആറുമണ്ഡലങ്ങളുടെ കൗണ്ടിങ്ങ് ഇവിടെ
- ബത്തേരിയില്‍ സ്‌ട്രോങ്ങ് റൂം തുറന്നു
---- facebook comment plugin here -----


