Connect with us

Kerala

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരത്തും കൊല്ലത്തും മഴയെന്ന് മുന്നറിയിപ്പ്

ഇടിമിന്നലോട് കൂടെയുള്ള മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Published

|

Last Updated

തിരുവനന്തപുരം \  അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോട് കൂടെയുള്ള മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 

---- facebook comment plugin here -----

Latest