യു എസ് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം പിടിച്ചെടുത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. 435 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടി. 211 സീറ്റാണ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചത്. ആറ് സീറ്റുകളിലെ ഫലം കൂടി പുറത്തുവരാനുണ്ട്. അതേസമയം, സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്കാണ്.
വീഡിയോ കാണാം







