Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ്; സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസില്‍ അതിജീവിതമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപമെന്ന് പരാതി. രണ്ട് അതിജീവിതമാരാണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.

രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസിലെ അതിജീവിത പരാതി നല്‍കിയിട്ടുള്ളത്.

Latest