Kerala
ലാലി ജെയിംസ് മാപ്പ് എഴുതി നല്‍കി; തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനം
തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെടുക്കാനാണ് തീരുമാനം. പണം വാങ്ങിയാണ് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ഡോ. നിജി ജസ്റ്റിന് നല്‍കിയതെന്ന് ലാലി ജെയിംസ് ആരോപിച്ചിരുന്നു.
തൃശൂര്‍ | ലാലി ജെയിംസിനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കും. തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെടുക്കാനാണ് തീരുമാനം.
പാര്‍ട്ടിക്കെതിരായ പ്രസ്താവനയില്‍ അവര്‍ മാപ്പപേക്ഷിച്ചതോടെയാണിത്. കെ പി സി സിക്കാണ് മാപ്പ് എഴുതി നല്‍കിയത്.
പണം വാങ്ങിയാണ് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ഡോ. നിജി ജസ്റ്റിന് നല്‍കിയതെന്ന് ലാലി ജെയിംസ് ആരോപിച്ചിരുന്നു.
---- facebook comment plugin here -----

