drowning death
നീന്തല്‍ പഠിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ ഇരുവരും മരിച്ചു.
പാലക്കാട് | നീന്തല്‍ പഠിക്കാനിറങ്ങിയ സുഹൃത്തുക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തൃത്താലക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. ജഗന്, സായൂജ് എന്നിവരാണ് മരിച്ചത്.
ഒരാള്‍ മുങ്ങിപ്പോയപ്പോള്‍ മറ്റേയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും രണ്ട് പേരും മുങ്ങിപ്പോകുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ ഇരുവരും മരിച്ചു.
---- facebook comment plugin here -----