Connect with us

Ongoing News

കോന്നിയില്‍ പി എഫ് ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദ് ഷാനാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാന്റെയും കേസിലെ മറ്റൊരു പ്രതിയായ അജ്മലിന്റെയും വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു.

Published

|

Last Updated

പത്തനംതിട്ട | ഹര്‍ത്താല്‍ ദിനത്തില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലെറിഞ്ഞ കേസുമായി ബന്ധപ്പെട്ട് കോന്നി കുമ്മണ്ണൂരില്‍ നിന്നും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദ് ഷാനാണ് അറസ്റ്റിലായത്.

മുഹമ്മദ് ഷാന്റെയും കേസിലെ മറ്റൊരു പ്രതിയായ അജ്മലിന്റെയും വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു.

 

 

---- facebook comment plugin here -----

Latest