Connect with us

Kerala

ഇടുക്കിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ആലടി സ്വദേശി നോയൽ തോമസ്(18), മേരികുളം സ്വദേശി സാനിഫ്(19) എന്നിവരാണ് മരിച്ചത്. ഇരുവരും കോളജ് വിദ്യാ‍ർഥികളാണ്.

Published

|

Last Updated

ഇടുക്കി|ഇടുക്കി-ഉപ്പുതറക്ക് സമീപം പരപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്  യുവാക്കൾക്ക് ദാരുണാന്ത്യം. ആലടി സ്വദേശി നോയൽ തോമസ്(18), മേരികുളം സ്വദേശി സാനിഫ്(19) എന്നിവരാണ് മരിച്ചത്. ഇരുവരും കോളജ് വിദ്യാ‍ർഥികളാണ്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. സാനിഫ് സലിമിന്റേതാണ് ബൈക്ക്. ഉപ്പുതറ പോലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു.

Content Highlights: Two college students died in a road accident near Upputhara in Idukki when their motorcycle lost control and crashed into a post. The deceased have been identified as Noel Thomas and Sanif. Upputhara police reached the scene and rushed them to the hospital, where both were declared dead.

---- facebook comment plugin here -----

Latest