Death by drowning കോതമംഗലത്ത് രണ്ട് കുട്ടികള് മുങ്ങിമരിച്ചു മൃതദേഹങ്ങള് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. Published Jan 21, 2023 8:10 pm | Last Updated Jan 21, 2023 8:10 pm By വെബ് ഡെസ്ക് കോതമംഗലം | ബന്ധുക്കളായ രണ്ട് കുട്ടികള് മുങ്ങിമരിച്ചു. പൂയംകുട്ടിക്ക് സമീപം കണ്ടന്പാറയിലാണ് സംഭവം. കോതമംഗലം കൂവപ്പാറ സ്വദേശി അലി (17), വണ്ണപുരം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങള് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. Related Topics: Death by drowning kothamangalam You may like വോട്ടര് പട്ടിക ക്രമക്കേട് ആരോപണങ്ങള്ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും മലപ്പുറത്ത് ദേശീയപാതയില് വാഹനാപകടം; ഒരു മരണം ബിഹാര് വോട്ടര് പട്ടിക തീവ്രപരിശോധന; ഹരജികള് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല് പരിശോധന; 16,565 ലിറ്റര് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു പണപ്പെരുപ്പ നിരക്ക് എട്ട് വര്ഷത്തെ താഴ്ചയില് രാജ്യത്ത് വിതരണം ചെയ്തത് 1,25,75,946 യൂണിക് ഡിസബിലിറ്റി ഐ ഡി കാര്ഡുകള്: കേന്ദ്രമന്ത്രി ---- facebook comment plugin here ----- LatestKeralaമലപ്പുറത്ത് ദേശീയപാതയില് വാഹനാപകടം; ഒരു മരണംNationalബിഹാര് വോട്ടര് പട്ടിക തീവ്രപരിശോധന; ഹരജികള് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കുംKeralaവോട്ടര് പട്ടിക ക്രമക്കേട് ആരോപണങ്ങള്ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തുംFrom the printസമുദ്രോപരിതല താപനില കൂടി; അറബിക്കടല് തീരങ്ങളില് തിമിംഗലങ്ങള് ചത്തടിയുന്നുFrom the printഹജ്ജ് 2026: നറുക്കെടുപ്പ് ഇന്ന്From the printപണപ്പെരുപ്പ നിരക്ക് എട്ട് വര്ഷത്തെ താഴ്ചയില്From the printശിക്ഷാ കാലാവധിക്ക് ശേഷവും തടവിലുള്ളവരെ വിട്ടയക്കണം