Connect with us

Kerala

ഒറ്റപ്പാലത്ത് പന്ത്രണ്ടുകാരി തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

പാലക്കാട് | ഒറ്റപ്പാലം പാലപ്പുറത്ത് പന്ത്രണ്ടുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം വടക്കേ ആപ്പയില്‍ രാധാകൃഷ്ണന്‍-ബിന്ദു ദമ്പതികളുടെ മകള്‍ അഹല്യ (11)യാണ് മരിച്ചത്.

എല്‍ എസ് എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: അക്ഷയ്.

 

Latest