Connect with us

National

ആന്ധ്രയില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് മരണം

ട്രക്ക് - ബസ് ഡ്രൈവര്‍മാരും നാല് യാത്രക്കാരുമാണ് വെന്തു മരിച്ചത്.

Published

|

Last Updated

ഹൈദരാബാദ്|ആന്ധ്രയില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തില്‍ ആറ് പേര്‍ വെന്തു മരിച്ചു. 32 പേര്‍ക്ക് പരുക്കേറ്റു.

പല്‍നാട്ടില്‍ ഹൈദരാബാദ് -വിജയവാഡ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ട്രക്ക് -ബസ് ഡ്രൈവര്‍മാരും നാല് യാത്രക്കാരുമാണ് വെന്തു മരിച്ചത്.

ആന്ധ്രയില്‍ നിന്നും വോട്ട് ചെയ്ത് മടങ്ങിയവരാണ് ബസ്സിലുണ്ടായിരുന്നത്. ബസില്‍ ആകെ 42 പേരാണ് ഉണ്ടായിരുന്നത്.

 

 

 

---- facebook comment plugin here -----

Latest