Connect with us

Kerala

കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് കൊയിലാണ്ടിയില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂര്‍ എടത്തിലമുക്കില്‍ പനോളി സമിലിന്റെയും അഞ്ജനയുടെയും മകള്‍ ധുവയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Content Highlights:
A one and a half year old toddler named Dhuva passed away due to high fever in Koyilandy, Kozhikode. She was the daughter of Samil and Anjana from Meppayur. The child was admitted to Kozhikode Medical College Hospital last Monday after developing a fever.

Latest