Kerala
വയനാട് ജനവാസ മേഖലയില്‍ പുലി
ശബ്ദം ഉണ്ടാക്കിയപ്പോള്‍ പുലി പൂച്ചയെ നിലത്തിട്ട് ഓടി
മുട്ടില്‍| വയനാട് മാണ്ടാട്ടില്‍ ജനവാസ മേഖലയില്‍ പുലി. പ്രവര്‍ത്തിക്കാത്ത ക്വാറിക്കു സമീപം താമസിക്കുന്ന പ്ലാക്കല്‍ സുരാജിന്റെ വീടിനു പുറകില്‍ പുലിയെ കണ്ടത്.
വളര്‍ത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പുലി പൂച്ചയെ കടിച്ചു പിടിച്ചിരിക്കുന്നത് കണ്ടത്. ശബ്ദം ഉണ്ടാക്കിയപ്പോള്‍ പുലി പൂച്ചയെ നിലത്തിട്ട് ഓടി. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.
---- facebook comment plugin here -----




