fuel price hike
പിന്നോട്ടില്ല; പെട്രോളിനും ഡീസലിനും നാളെയും വില വര്‍ധിക്കും
ഒരു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാകും ഇത്
		
      																					
              
              
            ന്യൂഡല്‍ഹി | സാധാരണക്കാരന്റെ നടുവൊടുക്കുന്ന ഇന്ധന വില വര്‍ധന നാളെയും തുടരും. ഞായറാഴ്ച ആയിരുന്നിട്ടും ഇന്നും വില വര്‍ധിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിച്ചിരുന്നു.
നാളെ പെട്രോളിനും ഡീസലിനും ഒരു പോലെ 48 പൈസ വീതം ആവും വര്‍ധിക്കുക. ഒരു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാകും ഇത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



