Connect with us

Covid Kerala

സംസ്ഥാനത്ത് ഇന്ന് 3981 കൊവിഡ് കേസുകള്‍

കൂടുതല്‍ കേസുകള്‍ എറണാകുളത്തും തിരുവനന്തപുരത്തും

Published

|

Last Updated

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 3981 കൊവിഡ് കേസുകളും ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. എറണാകുളത്ത് 970 പേര്‍ക്കും തിരുവനന്തപുരത്ത് 880 പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കേസുകളില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് കേരളത്തിലും മഹാരാഷ്ട്രയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

Latest