Connect with us

Obituary

പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മണ്ണാര്‍ക്കാട് തച്ചനാട്ടുകര പഞ്ചായത്ത് കിഴക്കുംപുറത്ത് താമസിക്കുന്ന തിട്ടുമ്മല്‍ ഷബീറലി-നസീറ ദമ്പതികളുടെ മൂത്ത മകന്‍ മുഹമ്മദ് ദില്‍ഷാദ് ആണ് മരിച്ചത്.

Published

|

Last Updated

മണ്ണാര്‍ക്കാട് | പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മണ്ണാര്‍ക്കാട് തച്ചനാട്ടുകര പഞ്ചായത്ത് കിഴക്കുംപുറത്ത് താമസിക്കുന്ന തിട്ടുമ്മല്‍ ഷബീറലി-നസീറ ദമ്പതികളുടെ മൂത്ത മകന്‍ മുഹമ്മദ് ദില്‍ഷാദ് ആണ് മരിച്ചത്.

കുണ്ടൂര്‍കുന്ന് വി പി എ യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സഹോദരങ്ങള്‍: അര്‍ഷാദ്, നസ്രിയ തസ്‌നി.

പിതാവ് വിദേശത്തുനിന്ന് എത്തിയ ശേഷം മയ്യിത്ത് ഇന്ന് രാത്രി ഒമ്പതിന് കിഴക്കുംപുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Latest