Connect with us

കൊവിഡ് കാലത്തെ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും ശേഷം വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയതോടെ കേരളത്തിലെ ക്യാമ്പസ്സുകള്‍ സജീവമായിരിക്കയാണ്. പഠനാന്തരീക്ഷം ആഹ്ലാദത്തോടെ ആരംഭിച്ചതിനു പിന്നാലെയാണ് സമൂഹ മനസ്സാക്ഷിയെ മുറിവേല്‍പ്പിക്കുന്ന വാര്‍ത്ത കണ്ണൂരിലെ ഒരു ക്യാമ്പസ്സില്‍ നിന്നു പുറത്തുവരുന്നത്.
കേരളം കുഴിച്ചുമൂടിയെന്ന് അഭിമാനിക്കുന്ന ക്രൂരമായ റാഗിങ്ങിന്റെ രക്തരക്ഷസ്സുകള്‍ ഇന്നും ചില ക്യാമ്പസ്സുകളില്‍ തലപൊക്കുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്.

---- facebook comment plugin here -----

Latest