Connect with us

Kerala

വഴിയരികില്‍ കിടന്നുറങ്ങിയ ആള്‍ വാഹനം കയറിയിറങ്ങി മരിച്ച നിലയില്‍

വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി

Published

|

Last Updated

പത്തനംതിട്ട \  കണ്ണങ്കരയില്‍ വഴിയരികില്‍ കിടന്നുറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. തലയിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു.

ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോള്‍ മുകളില്‍ കയറി ഇറങ്ങിയെന്നാണ് സംശയം. വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

 

Latest