Kerala
മഠത്തിനുള്ളില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍
പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം | രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ ആന്‍ മരിയ (51) ആണ് മരിച്ചത്.പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റര്‍ ആന്‍ മരിയയ്ക്ക് ഓര്‍മകുറവും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയിരുന്നുവെന്ന് മഠം അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----