Connect with us

Kozhikode

താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു

ചുരത്തിൽ ഗതാഗത തടസ്സം

Published

|

Last Updated

വൈത്തിരി | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗത തടസ്സം. ചിപ്പിലിത്തോട് പള്ളിക്ക് സമീപത്താണ് അപകടം. ലോറിയിൽ ഉണ്ടായിരുന്നവർ പരുക്കേറ്റിൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെടുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ നടക്കുകയാണ്

---- facebook comment plugin here -----

Latest