Connect with us

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രണ്ടാംഘട്ട സമരത്തിനു തയ്യാറെടുക്കുന്ന മുസ്്‌ലിം ലീഗിന് വ്യക്തമായ മുന്നറിയിപ്പു നല്‍കി ഇ കെ സമസ്ത. ഇ കെ വിഭാഗത്തിനു മുസ്ലീം ലീഗുമായുള്ള ബന്ധം എങ്ങിനെയെന്നു തുറന്നു പറഞ്ഞിരിക്കയാണ് അവര്‍. പരമ്പരാഗതമായി തങ്ങള്‍ക്ക് ലീഗുമായി ശക്തമായ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍, ബന്ധത്തില്‍വിള്ളല്‍ വീഴാന്‍ പാടില്ലെന്ന മുന്നറിയിപ്പാണു നല്‍കിയത്.

വീഡിയോ കാണാം