accident death
വൈദ്യുതിപോസ്റ്റ് വീണ് ബൈക്ക് യാത്രികന് മരിച്ചു
കോഴിക്കോട് നടുവട്ടത്താണ് അപകടം
കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്ജുന് (20) ആണ് മരിച്ചത്. കെ എസ് ഇ ബി ജീവനക്കാര്‍ വൈദ്യതി തൂണ് മാറ്റുന്നതിനിടെയാണ് അപകടം. വൈദ്യുതി തൂണ് ഉയര്‍ത്തുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നെന്നാണ് ഇവരം. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----