Connect with us

National

ശ്രീനഗറില്‍ ഭീകരാക്രമണം; മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു

Published

|

Last Updated

ശ്രീനഗര്‍ | ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു. പോലീസ് ബസിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.