Connect with us

Kozhikode

എസ് വൈ എസ് മെമ്പര്‍ഷിപ് ദിനം ആചരിച്ചു

ഡോ. മുഹമ്മദ് നബീലിനെ മെമ്പര്‍ഷിപ് ചേര്‍ത്തുകൊണ്ട് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

എസ് വൈ എസ് മെമ്പര്‍ഷിപ് ദിനചാരണത്തിന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കുന്നു.

നോളജ് സിറ്റി| ഉത്തരവാദിത്തം മനുഷ്യ പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) മെമ്പര്‍ഷിപ് ദിനം മര്‍കസ് നോളജ് സിറ്റി യൂണിറ്റില്‍ സമുചിതമായി ആചരിച്ചു. ഡോ. മുഹമ്മദ് നബീലിനെ മെമ്പര്‍ഷിപ് ചേര്‍ത്തുകൊണ്ട് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ്, സര്‍ക്കിള്‍ ഭാരവാഹികളായ സയ്യിദ് ഹാഷിം ജീലാനി, ഉനൈസ് സഖാഫി, നൗഫല്‍ പി പി നേതൃത്വം നല്‍കി.

 

Latest