Connect with us

Kerala

ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെ അപകടമുണ്ടാകുന്നത്.

Published

|

Last Updated

കൊല്ലം| കൊല്ലത്ത് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാല്‍ക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ കിളികൊല്ലൂരിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെ അപകടമുണ്ടാകുന്നത്.

Content Highlights:
A 14 year old student named Salman Faris died in a road accident in Kollam. The incident occurred near Palkulangara temple while he was traveling to a tuition center with his mother. A speeding tipper lorry ran over the boy leading to his tragic death on the spot.

 

Latest