Connect with us

Kerala

തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു; പ്രതി പിടിയില്‍

നിരവധി കേസുകളില്‍ പ്രതിയാണ് രാജേഷ്

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനെയാണ് മരുമകന്‍ രാജേഷ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ രാജേഷിനെ പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതിയാണ് രാജേഷ് എന്ന് പോലീസ് പറഞ്ഞു. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

Latest