Connect with us

Kerala

കൊല്ലത്ത് അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത്.

Published

|

Last Updated

കൊല്ലം| കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിയെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത്.

ഉടന്‍ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചു. കുടുംബ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

---- facebook comment plugin here -----

Latest