Connect with us

Kerala

എസ് എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിയുടെ ഹരജി തള്ളി

വിചാരണ തുടരാനുള്ള വിധിക്കെതിരെയായിരുന്നു ഹരജി.

Published

|

Last Updated

കൊച്ചി | എസ് എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. വെള്ളാപ്പള്ളിയുടെ പുനപ്പരിശോധനാ ഹരജി ഹൈക്കോടതി തള്ളി.

വിചാരണ തുടരാനുള്ള വിധിക്കെതിരെയായിരുന്നു ഹരജി.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

Latest