National
ത്രിപുരയിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി സീതാറാം യെച്ചൂരി
ജനങ്ങളാണ് വിധിയെഴുതുന്നതെന്ന് യെച്ചൂരി പറഞ്ഞു
		
      																					
              
              
            ന്യൂഡല്‍ഹി| ത്രിപുരയില്‍ ബിജെപിയ്ക്ക് ഭരണ തുടര്‍ച്ച ലഭിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എക്സിറ്റ് പോളുകാര്‍ അവരുടെ ജോലി ചെയ്യുന്നു. ജനങ്ങളാണ് വിധിയെഴുതുന്നതെന്ന് യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



