1984 ഏപ്രില്‍ 29ന് ഒരു മിഅറാജ് ദിനത്തിലായിരുന്നു ആ ചരിത്ര നിയോഗം.സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര് ചെയര്‍മാനായി പിറവി കൊണ്ട തൗഫീഖ് പബ്ലിക്കേഷന്സിന് കീഴിൽ സിറാജ് ദിനപത്രം പിറവിയെടുക്കുന്നു. താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ പ്രാർഥനയിൽ തുടങ്ങി, കണ്ണിയത്ത് ഉസ്താദിന്റെ മഹനീയ അധ്യക്ഷതയില്‍ മര്‍ഹൂം ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ് ല്യാര് / മൂര്യാട് കോയ ഹാജിക്ക് ആദ്യപ്രതി നല്കി സിറാജ് പ്രകാശിതമായപ്പോൾ ഒരു മഹാദൗത്യത്തിനാണ് തുടക്കമായത്.
വീഡിയോ കാണാം
---- facebook comment plugin here -----