Connect with us

From the print

സമസ്ത സെന്റിനറി: സ്വാഗതസംഘത്തിന് മൂന്ന് വിഭാഗങ്ങള്‍

സുപ്രീം കൗണ്‍സിലിന് പുറമെ സ്റ്റിയറിംഗ് കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവ സമ്മേളന സംഘാടനത്തിന്റെ വിവിധ ചുമതലകള്‍ വഹിക്കും.

Published

|

Last Updated

തിരൂരങ്ങാടി | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി സമ്മേളനത്തിന്റെ സംഘാടനത്തിന് നേതൃത്വം വഹിക്കാന്‍ മൂന്ന് വിഭാഗങ്ങളുള്‍പ്പെടുന്ന സ്വാഗതസംഘം. സുപ്രീം കൗണ്‍സിലിന് പുറമെ സ്റ്റിയറിംഗ് കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവ സമ്മേളന സംഘാടനത്തിന്റെ വിവിധ ചുമതലകള്‍ വഹിക്കും.

സ്റ്റിയറിംഗ് കമ്മിറ്റി
സയ്യിദ് അലി ബാഫഖി (ചെയർ.), എം എൻ കുഞ്ഞഹമ്മദ് ഹാജി (കൺ.), സയ്യിദ് ഹുസൈൻ ശിഹാബ് തിരൂർക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് മുത്തുകോയ തങ്ങൾ എളങ്കൂർ, സയ്യിദ് ഹസൻ അഹ്ദൽ കാസർകോട്, സയ്യിദ് അസ്‍ലം ജിഫ്‍രി കണ്ണൂർ, സയ്യിദ് ഇമ്പിച്ചിക്കോയ ബുഖാരി, കൊയിലാണ്ടി സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് കെ കെ എസ് പെരിന്തൽമണ്ണ, സയ്യിദ് ചെറുകോയ ജമലുല്ലൈലി കൂരിയാട്, ഒ കെ അബ്ദുര്‍റഷീദ് മുസ്‍ലിയാർ ഒതുക്കുങ്ങൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, എ ത്വാഹ മുസ്‍ലിയാർ കായംകുളം, അബ്ദുര്‍റഹ്മാൻ മുസ്‌ലിയാർ പരിയാരം, കെ പി അബൂബക്കർ മൗലവി പട്ടുവം, ഹുസൈൻ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബൂബക്കർ ഹാജി ചെറുവണ്ണൂർ, അഡ്വ. എ കെ ഇസ്മാഈൽ വഫ, മോണു ഹാജി കണച്ചൂർ, എം എൻ അബ്ദുര്‍റശീദ് ഹാജി തിരൂരങ്ങാടി, ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ്, ഡോ. അഹ്‌മദ് കോയ ചെമ്മാട്, ചെറീത് ഹാജി കൂരിയാട്, ഇനായത്തുല്ല ഹാജി കോയമ്പത്തൂർ (അംഗങ്ങൾ).

എക്‌സിക്യൂട്ടീവ് കമ്മിറ്റി
കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ (ചെയർ.), പേരോട് അബ്ദുർറഹ്‍മാൻ സഖാഫി (ജന. കൺ.), കുറ്റൂർ അബ്ദുർറഹ്‌മാൻ ഹാജി (ഫിനാ. കൺ.), വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി (കോ-ഓര്‍ഡി.), സി മുഹമ്മദ് ഫൈസി, സയ്യിദ് മുനീർ തങ്ങൾ, എ പി അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. അബ്ദുല്ല കുഞ്ഞി ഏനപ്പോയ, ഡോ. മൻസൂർ ഹാജി ചെന്നൈ, ഡോ. മുഹമ്മദ് ഖാസിം തൃശൂർ, ഹനീഫ ഹാജി ഉള്ളാൾ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, പ്രൊഫ. കെ എം എ റഹീം (വൈ. ചെയര്‍.)., പൊന്മള മൊയ്തീൻകുട്ടി ബാഖവി, മാരായമംഗലം അബ്ദുര്‍റഹ്മാൻ ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, പി എസ് കെ മൊയ്തു ബാഖവി മാടവന, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, റഹ്‍മത്തുല്ല സഖാഫി എളമരം, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഡോ. അബൂബക്കർ വളാഞ്ചേരി (കൺ.) തിരഞ്ഞെടുത്തു. ബ്ലോക്ക് കോ-ഓഡിനേറ്റർമാരായി അബ്ദുൽ മജീദ് കക്കാട്, മുഹമ്മദ് പറവൂർ, പി എം മുസ്തഫ കോഡൂർ, മുഹമ്മദ് സ്വാദിഖ് വെളിമുക്ക് എന്നിവരെയും തിരഞ്ഞെടുത്തു.
സ്വാഗതസംഘം രൂപവത്കരണ സമ്മേളനത്തിൽ അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി പ്രാർഥനക്ക് നേതൃത്വം നൽകി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാൻ സഖാഫി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി സംസാരിച്ചു.
മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, താഴപ്ര മുഹ്‌യിദ്ദീൻ മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, ഐ എം കെ ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാർ, കൊളത്തൂർ അലവി സഖാഫി, അബ്ദുന്നാസർ അഹ്‌സനി ഒളവട്ടൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീറുൽ അഹ്ദൽ, വി പി എം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് ത്വാഹാ തങ്ങൾ, സി മുഹമ്മദ് ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ സംബന്ധിച്ചു.

Content Highlights: The steering and executive committees for the Samastha Centenary Conference were formed in Tirurangadi. Sayyid Ali Bafaqi will chair the steering committee, while K S Attakoya Thangal Kumbol heads the executive committee. The meeting was presided over by Samastha President E Sulaiman Musliyar.

---- facebook comment plugin here -----

Latest