From the print
പശ്ചിമേഷ്യ; പ്രാര്ഥന നടത്തുക: സമസ്ത
മുഴുവന് പള്ളികളിലും ഇന്ന് ജുമുഅ നിസ്കാരാനന്തരം സമാധാനവും സ്വസ്ഥതയും പുനഃസ്ഥാപിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാര്ഥന നടത്തണം.
കോഴിക്കോട് | പശ്ചിമേഷ്യയിലെ, പ്രത്യേകിച്ച് ഇരു ഹറമുകള് ഉള്ക്കൊള്ളുന്ന സഊദി അറേബ്യയിലെ സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് മുഴുവന് പള്ളികളിലും ഇന്ന് ജുമുഅ നിസ്കാരാനന്തരം സംഘര്ഷം അവസാനിപ്പിച്ച് സമാധാനവും സ്വസ്ഥതയും പുനഃസ്ഥാപിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാര്ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്റ് ഇ സുലൈമാന് മുസ്ലിയാര്, ജനറല് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്, ട്രഷറര് കോട്ടൂര് പി ടി കുഞ്ഞമ്മു മുസ്ലിയാര് അഭ്യര്ഥിച്ചു.
Content Highlights:
Samastha leaders have called upon believers to perform special prayers regarding the escalating tension in West Asia. The organization emphasized the critical need for peace and safety across the affected region. Believers are urged to unite in prayer for immediate stability and resolution.



